Monday, 25 April 2011

എന്‍ഡോസള്‍ഫാന്‍: മേഖലാ സമ്മേളനത്തില്‍ നിരോധനത്തെ ഇന്ത്യ എതിര്‍ത്തു


ജനീവ: നിരോധിത രാസപദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്താന്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലയായ ഏഷ്യാ പസിഫിക്ക് റീജിയന്റെ സമ്മേളനത്തില്‍ നിരോധനത്തെ എതിര്‍ക്കുന്ന പ്രസ്താവന ഇന്ത്യ അവതരിപ്പിച്ചു. മൊത്തം ഏഷ്യ-പസിഫിക്ക് മേഖലയുടെ അഭിപ്രായമെന്നത് പോലെ നിരോധനത്തെ എതിര്‍ക്കുന്ന പ്രസ്താവനയാണിത്.

'തിരഞ്ഞെടുത്ത' തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലല്ല, വളരെ ശാസ്ത്രീയമായ ഏജന്‍സി നടത്തുന്നത് പോലെ കര്‍ശനമായി തെളിവുകള്‍ പരിശോധിച്ച ശേഷമേ നിരോധന ശുപാര്‍ശകള്‍ നടത്താന്‍ പാടുള്ളു എന്ന് പ്രസ്താവന പറയുന്നു. പോരെങ്കില്‍ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ എല്ലാ തീരുമാനങ്ങളും കണ്‍വെന്‍ഷന്‍ രേഖകളനുസരിച്ചുള്ള ചട്ടങ്ങളും നടപടി ക്രമങ്ങളും അനുസരിച്ച് മാത്രമേ പാടുള്ളുവെന്ന ഉറച്ച നിലപാടാണ് ഏഷ്യാ പസിഫിക്ക് റീജിയനുള്ളതെന്നും പ്രസ്താവനയിലുണ്ട്.

ഇങ്ങനെ പല നയതന്ത്ര, നിയമഭാഷാ സര്‍ക്കസ്സുകള്‍ക്ക് ശേഷം ആറാം ഖണ്ഡിക നേരെ കാര്യത്തിലേക്ക് കടക്കുന്നു: നിരോധനത്തെപ്പറ്റി കണ്‍വെന്‍ഷനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം മേല്‍പടി ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ്. ഇതിന്റെ കാരണങ്ങളും രേഖ ചൂണ്ടിക്കാട്ടുന്നു: എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെന്തെങ്കിലും സൃഷ്ടിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അനുബന്ധം എഫ്.-ല്‍ നിരോധിച്ചാലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് പോംവഴി ഒന്നും നിര്‍ദേശിച്ചിട്ടില്ല. പോരെങ്കില്‍ നിര്‍ദിഷ്ട ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് വിപുലമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

സി.ഓ.പി-4 ഇതിനകം തന്നെ ഒമ്പത് രാസപദാര്‍ത്ഥങ്ങള്‍ നിരോധനപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഈ രംഗത്ത് നഷ്ടങ്ങള്‍ സഹിക്കേണ്ടവര്‍ക്ക് ഉതകുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനെ പറ്റി തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല, ഈ സാഹചര്യത്തില്‍ പുതിയൊരു പദാര്‍ത്ഥവും കൂടി പട്ടികയില്‍ പെടുത്തരുത്. എന്‍ഡോസള്‍ഫാന്‍ യാതൊരു കാരണവശാലും നിരോധിക്കരുതെന്ന് പസിഫിക്ക് മേഖല പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

THE WORST DECISION FROM THE GREAT INDIAN GOVERNMENT...........

Friday, 22 April 2011

Ban Endosulfan-the killer pesticide

       The Union agriculture ministry has asserted that forbidding the use and manufacture of endosulfan will not be viable because there is no scientific evidence to prove its harmful effect on human health. The decision comes less than a week ahead of the Conference of Parties to the Stockholm Convention on Persistent Organic Pollutants, which is considering a global ban on the controversial organochlorine insecticide.
       On Tuesday, the agriculture ministry expressed its inability to clamp down on the pesticide to the National Human Rights Commission (NHRC) at a highlevel meeting. The NHRC had recommended its ban in December 2010.
       The pesticide is constantly in use in various states, but in the Northern parts of Kerala it is sprayed aerially and is found to cause various health issues, the most serious ones being cancer and autism. Thus, this pesticide is banned in Karnataka and Kerala. It has also been out of use in 73 countries, including New Zeland, Korea, Australia, Korea, Japan and the US.
        "The Union government claimed that there is no scientific basis for the action recommended by the experts of the Stockholm Convention or for the ban already imposed by other nations. The commission is at a loss to understand the logic of this stand. The countries that have banned endosulfan are those that have access to the most advanced scientific research," the NHRC had said in its recommendations earlier. The agriculture secretary told the NHRC at the meeting that in certain parts of the country, the pesticide may not have been used according to directions.

Wednesday, 20 April 2011

MOST POPULAR MALAYALAM ACTOR & ACTRESS


Mohanlal - Most Popular Keralite 2011 Survey By Deccan Chronicle.

The
youth of Kerala may prefer oldies to make way for the younger lot in
politics, but in films they still dote on two middle-aged superstars —
Mohanlal and Mammootty.
Mohanlal - 29%

Mammootty - 23%

Prithviraj - 20%

Dileep - 5%

Jayaram - 4%

Asif Ali - 2%

Kunchacko, Vineeth Srinivasan etc - 1%



These two stars, who have been ruling the roost from the mid-1980s are
the heartthrobs of the new generation too, according to the Deccan
Chronicle C-fore survey conducted among youth aged from 18 to 25.


KAVYA MADHAVAN-MOST POPULAR ACTRESS 


KAVYA MADHAVAN-21%

BHAVANA                  -12%


SAMVRITHA SUNIL-11%


REVATHY                    -11%

KPAC LALITHA       -10%


URVASHY                   -6%


Mollywood’s newcomers like Meera Nandan, Archana Kavi, Reema Kallingal, Dhanya Mary Varghese, Ann Augustine, Mythili, Sarayu and Apoorva are at the lower rungs of the popularity chart. While Meera, Archana and Ann got three per cent of the votes, Dhanya, Reema and Mythili got two per cent and Sarayu and Apoorva, one per cent.